Posted On
date_range Updated On
date_range അമേരിക്കയിലെ കാട്ടുതീ: 30ലധികം പേർ മരിച്ചു
കാലിഫോർണിയ: അമേരിക്കയുടെ പടിഞ്ഞാറൻ തീരത്തെ സംസ്ഥാനങ്ങളിൽ പടർന്ന കാട്ടുതീയിൽ മരിച്ചവരുടെ എണ്ണം 30 കവിഞ്ഞു. മൂന്നാഴ്ചയായി കാലിഫോർണിയ, ഒറിഗോൺ, വാഷിങ്ടൺ എന്നിവിടങ്ങളിൽ തുടരുന്ന തീയിൽ ഡസൻ കണക്കിനു പേരെ കാണാതായിട്ടുമുണ്ട്.
40 ലക്ഷം ഏക്കറിലധികം സ്ഥലത്ത് പടർന്ന തീ ആയിരക്കണക്കിന് വീടുകളും വാഹനങ്ങളും ചാമ്പലാക്കി. നിയന്ത്രണ വിേധയമാക്കാനുള്ള ശ്രമങ്ങൾ വിജയിച്ചിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.