രാജകുടുംബം വംശീയതക്കെതിരെന്ന്​ വില്യം രാജകുമാരൻ

ല​ണ്ട​ൻ: ബ്രി​ട്ടീ​ഷ്​ രാ​ജ​കു​ടും​ബം വം​ശീ​യ​​ത​ക്കെ​തി​രാ​ണെ​ന്ന്​ വി​ല്യം രാ​ജ​കു​മാ​ര​ൻ. സ​ഹോ​ദ​ര​ൻ ഹാ​രി​യു​ടെ ഭാ​ര്യ മേ​ഗ​ൻ മെ​ർ​ക​ൽ ബ​ക്കി​ങ്​​ഹാം കൊ​ട്ടാ​ര​ത്തി​ൽ വം​ശീ​യ​ത​ക്കി​ര​യാ​യെ​ന്ന വെ​ളി​പ്പെ​ടു​ത്ത​ലി​നോ​ട്​ പ്ര​തി​ക​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

കി​ഴ​ക്ക​ൻ ല​ണ്ട​നി​ൽ സ്​​കൂ​ൾ സ​ന്ദ​ർ​ശ​ന​ത്തി​നെ​ത്തി​യ​താ​യി​രു​ന്നു വി​ല്യം. ത​െൻറ മ​ക​ൻ ആ​ർ​ച്ചി ജ​നി​ക്കും​മു​മ്പ്​ കൊ​ട്ടാ​ര​ത്തി​ൽ വം​ശീ​യ​ത​ക്കി​ര​യാ​യെ​ന്ന മേ​ഗന്‍റെ അ​ഭി​മു​ഖ​ത്തി​നോ​ട്​​ കൊ​ട്ടാ​ര​ത്തി​ൽ​നി​ന്ന്​ വ​രു​ന്ന ആ​ദ്യ പ്ര​തി​ക​ര​ണ​മാ​ണ് വി​ല്യ​മി​േന്‍റത്​.

Tags:    
News Summary - We are not racist Prince William says after Meghan and Harry interview

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.