Posted On
date_range Updated On
date_range ടിക്ടോക് നിരോധനത്തിന് സ്േറ്റ
ന്യൂയോർക്: ചൈനീസ് ആപ്പായ ടിക്ടോക് നിരോധിച്ച അമേരിക്കൻ സർക്കാർ നടപടി ഫെഡറൽ ജഡ്ജി സ്റ്റേ ചെയ്തു. ആപ് സ്റ്റോറുകളിൽനിന്ന് ടിക്ടോക് നീക്കാനുള്ള അമേരിക്കൻ തീരുമാനമാണ് സ്റ്റേ ചെയ്തത്.
നവംബർ മുതൽ പൂർണമായും നിരോധിക്കാനുള്ള തീരുമാനം റദ്ദാക്കണമെന്ന ടിക്ടോകിെൻറ ആവശ്യം കൊളംബിയയിലെ യു.എസ് ഡിസ്ട്രിക്ട് കോടതി ജഡ്ജി കാൾ നിക്കോളാസ് അംഗീകരിച്ചില്ല. പ്രസിഡൻറ് ഡോണൾഡ് ട്രംപിെൻറ ഉത്തരവുപ്രകാരം നിരോധനം നിലവിൽവരുന്നതിന് മണിക്കൂറുകൾ മുമ്പാണ് സ്റ്റേ വിധിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.