Posted On
date_range Updated On
date_range ടെക്സസിൽ ഗർഭഛിദ്ര നിരോധനം തടഞ്ഞ് യു.എസ് ജഡ്ജി
ന്യൂയോർക്: ടെക്സസിൽ ഗർഭഛിദ്ര നിരോധനനിയമം നടപ്പാക്കുന്നത് യു.എസ് ഡിസ്ട്രിക്ട് ജഡ്ജി താൽക്കാലികമായി മരവിപ്പിച്ചു. വ്യാപക പ്രതിഷേധം ഉയർന്ന സാഹചര്യത്തിൽ നിയമം നടപ്പാക്കുന്നത് തടയണമെന്ന ബൈഡൻ ഭരണകൂടത്തിെൻറ അഭ്യർഥനപ്രകാരമാണ് ഡിസ്ട്രിക്ട് ജഡ്ജി റോബർട്ട് പിറ്റ്മാെൻറ തീരുമാനം. സുപ്രധാന ചുവടുവെപ്പാണിതെന്ന് വൈറ്റ്ഹൗസ് പ്രതികരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.