റെ​ഡ്​​ക്രോ​സി​ന്​ ആ​ദ്യ വ​നി​ത പ്ര​സി​ഡ​ൻ​റ്​

ജ​നീ​വ: ഇ​ൻ​റ​ർ​നാ​ഷ​ന​ൽ ക​മ്മി​റ്റി ഓ​ഫ് ദ ​റെ​ഡ്ക്രോ​സി​െൻറ (ഐ.​സി.​ആ​ർ.​സി) അ​ടു​ത്ത പ്ര​സി​ഡ​ൻ​റാ​യി സ്വി​റ്റ്​​സ​ർ​ല​ൻ​ഡി​ലെ ഉ​ന്ന​ത ന​യ​ത​ന്ത്ര​ജ്ഞ​യാ​യ മി​ർ​ജാ​ന സ്പോ​ൽ​ജാ​റി​ക് എ​ഗ​റി​നെ തി​ര​ഞ്ഞെ​ടു​ത്തു. റെ​ഡ്ക്രോ​സി​െൻറ 160 വ​ർ​ഷ​ത്തെ ച​രി​ത്ര​ത്തി​ൽ ആ​ദ്യ​മാ​യാ​ണ് ഒ​രു വ​നി​ത പ്ര​സി​ഡ​ൻ​റാ​കു​ന്ന​ത്.

നി​ല​വി​ൽ ഐ​ക്യ​രാ​ഷ്​​ട്ര സം​ഘ​ട​ന​യു​ടെ ​െഡ​വ​ല​പ്മെൻറ്​ പ്രോ​ഗ്രാം (യു.​എ​ൻ.​ഡി.​പി) ഉ​പ​മേ​ധാ​വി​യാ​ണ്. ഒ​ക്ടോ​ബ​ർ ഒ​ന്നി​നാ​ണ് സ്ഥാ​ന​മേ​ൽ​ക്കു​ക. നാ​ലു വ​ർ​ഷ​മാ​ണ്​ കാ​ലാ​വ​ധി. 

Tags:    
News Summary - UN official Egger becomes 1st female president of Red Cross

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.