Posted On
date_range Updated On
date_range ഇസ്രായേൽ ആക്രമണത്തെ അപലപിച്ച് യു.എൻ
വെസ്റ്റ് ബാങ്ക്: ജെനിൻ അഭയാർഥി ക്യാമ്പിൽ ഇസ്രായേൽ സൈന്യം അത്യാധുനിക ആയുധങ്ങൾ ഉപയോഗിച്ച് നടത്തിയ ആക്രമണത്തെ അപലപിച്ച് ഐക്യരാഷ്ട്ര സഭ മനുഷ്യാവകാശ വകുപ്പ് മേധാവി വോൾകർ ടർക്.
കഴിഞ്ഞ തിങ്കളാഴ്ച നടത്തിയ ആക്രമണത്തിൽ കുട്ടി ഉൾപ്പെടെ ആറ് ഫലസ്തീനികളാണ് കൊല്ലപ്പെട്ടത്. 91 പേർക്ക് പരിക്കേൽക്കുകയും ചെയ്തു.
ഇസ്രായേൽ അന്താരാഷ്ട്ര നിയമങ്ങൾ അനുസരിക്കാൻ തയാറാകണമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.