Posted On
date_range Updated On
date_range ലേബർ പാർട്ടിയിൽ ഇസ്ലാമോഫോബിയ –സർവേ
ലണ്ടൻ: തങ്ങൾ പാർട്ടിക്കുള്ളിൽ ഇസ്ലാമോഫോബിയക്ക് വിധേയമാകുന്നതായി ബ്രിട്ടനിലെ പ്രതിപക്ഷ കക്ഷിയായ ലേബർ പാർട്ടിയിലെ മുസ്ലിം അംഗങ്ങൾ.
മൂന്നിലൊന്നുപേർക്കും ഇത്തരം അനുഭവമുണ്ടായെന്നും പാർട്ടി, ഇസ്ലാംഭീതിയെ കാര്യമായെടുക്കുന്നില്ലെന്നും ഇതു സംബന്ധിച്ച് നടത്തിയ സർവേ പറഞ്ഞു. ഇത്തരം പരാതികൾ പരിഹരിക്കാൻ രൂപവത്കരിച്ച പരാതി പരിഹാര സെല്ലിൽ വിശ്വാസമില്ലെന്ന് 48 ശതമാനം പേർ അഭിപ്രായപ്പെട്ടുവെന്നും സർവേ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.