Posted On
date_range Updated On
date_range ഫിലിപ്പീൻസ് ചുഴലിക്കൊടുങ്കാറ്റ്: മരണം 375 കവിഞ്ഞു
മനില: ഈ വർഷം ഫിലിപ്പീൻസിൽ ഏറ്റവും വലിയ നാശം വിതച്ച റായി ചുഴലിക്കൊടുങ്കാറ്റിൽ മരണസംഖ്യ 375 പിന്നിട്ടു. 56 പേരെ കാണാതായി. 270 കിലോമീറ്റർ വേഗത്തിൽ ആഞ്ഞടിച്ച കാറ്റിൽ 500ൽ ഏറെ പേർക്ക് പരിക്കേറ്റിട്ടുണ്ട്.
ഇപ്പോഴും നിരവധി ഗ്രാമങ്ങളിലേക്കും രക്ഷാപ്രവർത്തകർക്ക് എത്തിപ്പെടാനാകാത്തതിനാൽ മരണസംഖ്യ കുത്തനെ ഉയരുമെന്നാണ് ആശങ്ക. പൊടുന്നനെയുള്ള വെള്ളപ്പൊക്കവും മണ്ണിടിച്ചിലും നാശംവിതച്ചതിനു പുറമെ, മരങ്ങൾ വീണും മതിലുകളും വീടുകളും തകർന്നുമാണ് മരണങ്ങേളറെയും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.