Representative Imgae
Posted On
date_range Updated On
date_range ന്യൂയോർക്കിൽ വെടിവെപ്പ്: രണ്ട് മരണം
ന്യൂയോർക്ക്: റോച്ചസ്റ്ററിൽ ശനിയാഴ്ച പുലർെച്ച പാർട്ടിക്കിടെയുണ്ടായ വെടിവെപ്പിൽ രണ്ട് പേർ മരിക്കുകയും 14 പേർക്ക് പരിേക്കൽക്കുകയും ചെയ്തു. നൂറോളം പേരാണ് പാർട്ടിയിൽ പെങ്കടുത്തത്.
യുവതിയും യുവാവുമാണ് കൊല്ലപ്പെട്ടതെന്ന് പൊലീസ് പറഞ്ഞു. വെടിവെപ്പ് നടത്തിയത് ആരാണെന്ന് വ്യക്തമെല്ലന്നും പൊലീസ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.