Posted On
date_range Updated On
date_range ട്രംപിെൻറ ഫേസ് ബുക്ക് വിലക്ക് ഉടൻ നീങ്ങില്ല
സാൻ ഫ്രാൻസിസ്കോ: യു.എസ് മുൻ പ്രസിഡൻറ് ഡോണൾഡ് ട്രംപിെൻറ വിലക്ക് ഫേസ് ബുക്ക് ഉടൻ നീക്കില്ല. ജനുവരി ആറിെൻറ ക്യാപിറ്റൽ കലാപത്തിന് കാരണമായ അക്രമത്തിന് പ്രേരിപ്പിച്ചതിനാണ് ഫേസ് ബുക്ക് ട്രംപിെൻറ അക്കൗണ്ട് പൂട്ടിയത്.
സോഷ്യൽ നെറ്റ് വർക്ക് മേൽനോട്ട സമിതി ഫേസ്ബുക്കിെൻറ നിലപാട് ശരിവെച്ചതോടെയാണ് വിലക്ക് നീട്ടിയത്. കലാപത്തെ പ്രോത്സാഹിപ്പിച്ചതിനെ തുടർന്ന് ട്വിറ്ററും ട്രംപിെൻറ അക്കൗണ്ട് പൂട്ടിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.