Posted On
date_range Updated On
date_range യു.എസിൽ ടിക്ടോക് ഒരാഴ്ചത്തേക്ക് നിരോധിക്കില്ല
ന്യൂയോർക്: ടിക്ടോക് ഒരാഴ്ചത്തേക്ക് നിരോധിക്കില്ലെന്ന് അമേരിക്കൻ കൊമേഴ്സ് ഡിപ്പാർട്മെൻറ്. ഞായറാഴ്ച പ്രാബല്യത്തിൽ വരുമെന്ന് പ്രഖ്യാപിച്ച നിരോധമാണ് സെപ്റ്റംബർ 27ലേക്ക് മാറ്റിയത്.
ഒറാക്ളിനെ ടെക്നോളജി പങ്കാളിയും വാൾമാർട്ടിനെ വ്യാപാര പങ്കാളിയുമാക്കി യു.എസിലെ ടിക്ടോക് പ്രവർത്തനം കൈമാറാനുള്ള ചർച്ചകൾ മാനടത്തുന്ന സാഹചര്യത്തിലാണ് നിരോധം നീട്ടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.