Posted On
date_range Updated On
date_range ഗോതബായ രാജപക്സ, മഹിന്ദ രാജപക്സ എന്നിവർക്കെതിരായ നടപടിക്ക് സുപ്രീം കോടതി അനുമതി
കൊളംബൊ: ശ്രീലങ്കയുടെ മുൻ പ്രസിഡന്‍റ് ഗോതബായ രാജപക്സ, പ്രധാനമന്ത്രി മഹിന്ദ രാജപക്സ തുടങ്ങിയവർക്കെതിരായ നടപടികൾക്ക് ശ്രീലങ്കൻ സുപ്രീം കോടതി അനുമതി നൽകി. ഏഴു പതിറ്റാണ്ടിനിടെ രാജ്യത്തെ ഏറ്റവും മോശമായ സാമ്പത്തിക പ്രതിസന്ധിയിലെത്തിച്ചതിന് അവകാശ സംരക്ഷണ സംഘടനയായ ട്രാൻസ്പരൻസി ഇന്റർനാഷനൽ നൽകിയ കേസിന്‍റെ അടിസ്ഥാനത്തിലാണ് നടപടി.
മുൻ ധനമന്ത്രിക്കെതിരെയും രണ്ട് സെൻട്രൽ ബാങ്ക് ഗവർണർമാർക്കെതിരെയും നടപടി സ്വീകരിക്കാൻ കോടതി അനുമതി നൽകിയതായും സംഘടന അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.