കൊ​ടു​ങ്കാ​റ്റ്, മ​ണ്ണി​ടി​ച്ചി​ൽ; ഗ്വാ​ട്ട​മാ​ല​യി​ൽ 50 മ​ര​ണം

ഗ്വാ​ട്ട​മാ​ല സി​റ്റി: ഇ​റ്റ കൊ​ടു​ങ്കാ​റ്റി​നെ തു​ട​ർ​ന്നു​ണ്ടാ​യ ക​ന​ത്ത മ​ഴ​യി​ൽ ഗ്വാ​ട്ട​മാ​ല​യി​ൽ മ​ണ്ണി​ടി​ഞ്ഞ്​ 50ഓ​ളം പേ​ർ മ​രി​ച്ചു.

ഇ​തി​ൽ പ​കു​തി പേ​രും ഒ​രു പ​ട്ട​ണ​ത്തി​ലാ​ണ്​ മ​രി​ച്ച​തെ​ന്ന്​ പ്ര​സി​ഡ​ൻ​റ്​ അ​ല​ജാ​ൻ​ഡ്രോ ജി​യാ​മ്മെ​റ്റാ​യ്​ അ​റി​യി​ച്ചു. ഇ​വി​ടെ 20ഓ​ളം വീ​ടു​ക​ൾ​ക്കു മു​ക​ളി​ലേ​ക്ക്​ മ​ല​യി​ടി​യു​ക​യാ​യി​രു​ന്നു.

അ​യ​ൽ​രാ​ജ്യ​മാ​യ നി​ക​രാ​ഗ്വ​യി​ലും ഹോണ്ടുറസിലും ഇ​റ്റ ദു​രി​തം വി​ത​ച്ചി​ട്ടു​ണ്ട്. ക​ന​ത്ത മ​ഴ ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ത്തി​ന്​ ത​ട​സ്സ​മാ​യി.

Tags:    
News Summary - Storm Eta: landslide kills at least 50 in Guatemala

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.