Posted On
date_range Updated On
date_range സോമാലിയയിൽ ചാവേർ ആക്രമണം: ജേണലിസ്റ്റ് കൊല്ലപ്പെട്ടു
സോമാലിയൻ തലസ്ഥാനത്തെ റസ്റ്റാറന്റിലുണ്ടായ ചാവേർ ആക്രമണത്തിൽ രാജ്യത്തെ പ്രമുഖ ടെലിവിഷൻ ജേണലിസ്റ്റ് കൊല്ലപ്പെട്ടു. തിങ്കളാഴ്ച രാത്രിയുണ്ടായ ആക്രമണത്തിലാണ് അബ്ദിഫത മുഅലിം നൂർ എന്നയാൾ കൊല്ലപ്പെട്ടത്.
പിന്നിൽ ‘അൽ ശബാബ്’ ആണെന്ന് കരുതുന്നു. പ്രസിഡൻഷ്യൽ കൊട്ടാരത്തിന് സമീപമുണ്ടായ ആക്രമണത്തിൽ നാലു പേർക്ക് പരിക്കേറ്റതായും പൊലീസ് പറഞ്ഞു. മുഅലിം നൂറിന് രാജ്യത്തെ പ്രമുഖർ അന്തിമോപചാരം അർപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.