Posted On
date_range Updated On
date_range റഷ്യൻ സഹായം; ഇറാൻ ഉപഗ്രഹം വിക്ഷേപിച്ചു
തെഹ്റാൻ: ഇറാന്റെ ‘പാർസ് 1’ ഉപഗ്രഹം റഷ്യയിൽനിന്ന് വിക്ഷേപിച്ചു. കാർഷിക, പാരിസ്ഥിതിക ഗവേഷണ ആവശ്യത്തിനായി ഇറാൻ തദ്ദേശീയമായി വികസിപ്പിച്ച ഉപഗ്രഹമാണിത്. 110 കിലോ ഭാരമുള്ള ഉപഗ്രഹത്തിൽ മൂന്ന് കാമറകളുണ്ട്. റഷ്യയുടെ സോയൂസ് റോക്കറ്റാണ് ഉപഗ്രഹം വഹിച്ച് വോസ്ടോച്നി വിക്ഷേപണ കേന്ദ്രത്തിൽനിന്ന് പറന്നുയർന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.