ഫ്രാൻസിസ് മാർപാപ്പ ജനങ്ങളെ അഭിവാദ്യം ചെയ്യുന്നു
Posted On
date_range Updated On
date_range ശസ്ത്രക്രിയ വിജയം; ജനങ്ങളെ അഭിവാദ്യം ചെയ്ത് മാർപാപ്പ
വത്തിക്കാൻ: കുടൽ ശസ്ത്രക്രിയക്കുശേഷം ഫ്രാൻസിസ് മാർപാപ്പ ആദ്യമായി ജനങ്ങളെ അഭിവാദ്യം ചെയ്തു. ആശുപത്രി ബാൽക്കണിയിൽ എത്തിയാണ് ജനങ്ങളെ കണ്ടത്. 84 കാരനായ മാർപാപ്പ വൻകുടലിെൻറ ഒരു ഭാഗം നീക്കം െചയ്യുന്ന ശസ്ത്രക്രിയക്കാണ് ജെമെല്ലി പോളിക്ലിനിക് ആശുപത്രിയിൽ എത്തിയത്. വളരെ ക്ഷീണിതനായിരുന്നു അദ്ദേഹം. ജനങ്ങളുടെ പ്രാർഥനക്ക് മാർപാപ്പ നന്ദി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.