Posted On
date_range Updated On
date_range പാകിസ്താനിലെ തകർത്ത ക്ഷേത്രത്തിൽ ന്യൂനപക്ഷ കമീഷൻ സന്ദർശനം നടത്തി
പെഷാവർ: പാകിസ്താനിലെ ഖൈബർ പഖ്തുൻഖ്വയിൽ തകർത്ത ഹിന്ദുക്ഷേത്രം പാകിസ്താൻ ദേശീയ ചെയർമാൻ ചെല റാം കെവ്ലാനിയുടെ നേതൃത്വത്തിലുള്ള സംഘം സന്ദർശിച്ചു. ക്ഷേത്രം ഉടൻ പുനർനിർമിക്കണമെന്നും ആക്രമികളിൽ നിന്ന് അതിനുള്ള പണം ഈടാക്കണമെന്നും സുപ്രീംകോടതി ഉത്തരവിട്ടതിനു പിന്നാലെയാണ് സന്ദർശനം. ആക്രമികൾക്ക് ശിക്ഷ ഉറപ്പാക്കുമന്ന് കെവ്ലാനി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.