Posted On
date_range Updated On
date_range നവാസ് ശരീഫിന് നയതന്ത്ര പാസ്‌പോർട്ട് അനുവദിച്ച് പാക് സർക്കാർ
ഇസ്‍ലാമാബാദ്/ലണ്ടൻ: രാജ്യത്തേക്ക് തിരിച്ചെത്താൻ മുൻ പ്രധാനമന്ത്രി നവാസ് ശരീഫിന് പാകിസ്താൻ സർക്കാർ നയതന്ത്ര പാസ്‌പോർട്ട് അനുവദിച്ചതായി റിപ്പോർട്ട്.
72കാരനായ നവാസ് ശരീഫിന് അഞ്ചു വർഷത്തേക്ക് നയതന്ത്ര പാസ്‌പോർട്ട് അനുവദിച്ചതായി എക്‌സ്‌പ്രസ് ട്രിബ്യൂൺ പത്രം റിപ്പോർട്ട് ചെയ്തു. ''മിയാൻ സാഹിബ് (നവാസ് ശരീഫ്) വരുന്നു, പരാജയം ഇംറാൻ ഖാന്റെ വിധി''യാണെന്ന് ജ്യേഷ്ഠൻ പാകിസ്താനിലേക്ക് മടങ്ങിയേക്കുമെന്ന് സൂചിപ്പിച്ച് ലണ്ടനിൽ മാധ്യമങ്ങളോട് പ്രധാനമന്ത്രി ശഹബാസ് ശരീഫ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.