Posted On
date_range Updated On
date_range കിങ് ജോങ് ഉന്നിന്റെ മകളുടെ പേരിൽ സ്റ്റാമ്പ്
പോങ്യാങ്: ഉത്തര കൊറിയൻ പ്രസിഡന്റ് കിം ജോങ് ഉന്നിന്റെ മകളുടെ പേരിലുള്ള സ്റ്റാമ്പ് സീരീസ് വെള്ളിയാഴ്ച പുറത്തിറക്കും. രാഷ്ട്രത്തിന്റെ അടുത്ത ഭരണാധികാരിയായി മകളെ വാഴിക്കുന്നതിന്റെ സൂചനയായി ഇതിനെ വേൾഡ് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ നോർത്ത് കൊറിയ സ്റ്റഡീസ് വിലയിരുത്തി.
അതേസമയം, കിമ്മിന് 40ന് താഴെ മാത്രം പ്രായമുള്ളപ്പോൾ പിൻഗാമിയെ കുറിച്ച് ചർച്ച ചെയ്യാനായിട്ടില്ലെന്നും രാഷ്ട്രതന്ത്രജ്ഞർ പറയുന്നു. വർഷങ്ങളായി കിമ്മിന്റെ മകളുടെ പേരോ ചിത്രമോ പുറത്തുവിട്ടിരുന്നില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.