ഇ​ന്ത്യക്ക് വൈ​ദ്യു​തി നൽകി നേ​പ്പാ​ൾ

കാ​ഠ്മ​ണ്ഡു: മ​ഴ​ക്കാ​ലം ശ​ക്ത​മാ​യ​തോ​ടെ ജ​ല​വൈ​ദ്യു​തോ​ൽ​പാ​ദ​നം വ​ർ​ധി​ച്ച സാ​ഹ​ച​ര്യ​ത്തി​ൽ ഇ​ന്ത്യ​യി​ലേ​ക്കു​ള്ള വൈ​ദ്യു​തി ക​യ​റ്റു​മ​തി നേ​പ്പാ​ൾ പു​ന​രാ​രം​ഭി​ച്ചു. ക​ഴി​ഞ്ഞ വ​ർ​ഷ​വും ജൂ​ൺ മു​ത​ൽ ന​വം​ബ​ർ വ​രെ നേ​പ്പാ​ൾ ഇ​ന്ത്യ​ക്ക് വൈ​ദ്യു​തി ന​ൽ​കി​യി​രു​ന്നു.

ശ​നി​യാ​ഴ്ച മു​ത​ൽ 600 മെ​ഗാ​വാ​ട്ട് വൈ​ദ്യു​തി​യാ​ണ് ഇ​ന്ത്യ​ക്ക് ന​ൽ​കു​ന്ന​ത്. ക​ഴി​ഞ്ഞ വ​ർ​ഷം ഇ​ന്ത്യ​ക്ക് വൈ​ദ്യു​തി ന​ൽ​കി​യ​തി​ലൂ​ടെ ഏ​ക​ദേ​ശം 1200 കോ​ടി രൂ​പ​യാ​ണ് നേ​പ്പാ​ൾ നേ​ടി​യ​ത്.

Tags:    
News Summary - Nepal starts exporting electricity to India

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.