Posted On
date_range Updated On
date_range മൗത്ത് വാഷ് കൊറോണ വൈറസിനെ ഇല്ലാതാക്കും
ലണ്ടൻ: കൊറോണ വൈറസ് ബാധയുണ്ടായി 30 സെക്കൻറിനകം മൗത്ത്വാഷ് ഉപയോഗിച്ചാൽ വൈറസിനെ ഇല്ലാതാക്കാമെന്ന് പഠനം. 0.07 ശതമാനമെങ്കിലും 'സെറ്റിൽപൈറിഡിനിയം േക്ലാറൈഡ്' (സി.പി.സി)യുള്ള മൗത്ത് വാഷുകൾക്കാണ് ഈ ശേഷിയുള്ളതെന്ന് 'കാർഡിഫ് യൂനിവേഴ്സിറ്റി' ശാസ്ത്രജ്ഞർ അഭിപ്രായപ്പെട്ടു.
ഉമിനീരിലെ കൊറോണ വൈറസ് കുറക്കാൻ മൗത്ത് വാഷിനാകുമോ എന്നതിൽ കാർഡിഫിലെ യൂനിവേഴ്സിറ്റി ഹോസ്പിറ്റലിൽ പരീക്ഷണം നടക്കുന്നുണ്ട്. ഇതിലെ വിവരങ്ങൾ അടുത്ത വർഷം ആദ്യം പുറത്തുവരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.