Posted On
date_range Updated On
date_range യാത്രക്കാരൻ ബഹളംവെച്ചു; മലേഷ്യൻ വിമാനം സിഡ്നിയിലേക്ക് തിരിച്ചുപറന്നു
സിഡ്നി: ആസ്ത്രേലിയയിലെ സിഡ്നിയിൽനിന്ന് ക്വലാലംപൂരിലേക്ക് പറന്ന മലേഷ്യൻ എയർലൈൻസ് വിമാനം യാത്രക്കാരൻ ബഹളം വെച്ചതിനെ തുടർന്ന് സിഡ്നിയിലേക്ക് തിരികെ പറന്നു. യാത്രക്കാർ സുരക്ഷിതരാണ്. സിഡ്നി വിമാനത്താവളത്തിൽനിന്നുള്ള 32 ആഭ്യന്തര വിമാന സർവീസുകൾ സംഭവത്തെ തുടർന്ന് റദ്ദാക്കേണ്ടി വന്നു. ബഹളംവെച്ച മലേഷ്യൻ പൗരനെ സിഡ്നിയിൽ അറസ്റ്റ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.