Posted On
date_range Updated On
date_range പ്രശ്നങ്ങൾ രൂക്ഷമാക്കാൻ അമേരിക്ക ശ്രമിക്കരുത് –ഉത്തര കൊറിയ
പോങ്യാങ്: പ്രശ്നങ്ങൾ സങ്കീർണമാക്കി 'നാറ്റമുണ്ടാക്കാൻ' അമേരിക്ക ശ്രമിക്കരുതെന്ന താക്കീതുമായി ഉത്തരകൊറിയൻ ഭരണാധികാരി കിങ് ജോങ് ഉന്നിെൻറ സഹോദരി കിം യോ-ജോങ്. യു.എസ്-ദക്ഷിണകൊറിയ സംയുക്ത സൈനികാഭ്യാസ പ്രകടനത്തിനെതിരെയാണ് കിം യോ ജോങ് രൂക്ഷമായി പ്രതികരിച്ചത്.
എന്നാൽ, അമേരിക്കൻ പ്രസിഡൻറ് ജോ ബൈഡൻ സംഭവത്തിൽ പ്രതികരിച്ചില്ല. സൈനികാഭ്യാസത്തിനായി അമേരിക്കൻ പ്രതിനിധികൾ ദക്ഷിണ കൊറിയയിൽ എത്തിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.