Posted On
date_range Updated On
date_range മാസ്കില്ലാതെ കിം സംസ്കാര ചടങ്ങിൽ
പ്യോങ്യാങ്: ഉത്തര കൊറിയൻ പ്രസിഡന്റ് കിം ജോങ് ഉൻ മാസ്ക് ധരിക്കാതെ സംസ്കാര ചടങ്ങിൽ. കഴിഞ്ഞ ദിവസം അന്തരിച്ച കൊറിയൻ പീപ്ൾസ് ആർമിയിലെ ഹ്യോൻ ചോൽഹാഇയുടെ സംസ്കാര ചടങ്ങിലാണ് കിം പങ്കെടുത്തത്. ശവപ്പെട്ടിയും താങ്ങി കിം നടന്നുപോകുന്ന ചിത്രം മണിക്കൂറുകൾ കൊണ്ട് വൈറലായി.
പിതാവും മുൻ പ്രസിഡന്റുമായ കിം ജോങ് ഇലിന്റെ പിൻഗാമിയായി കിം ജോങ് ഉന്നിനെ വാർത്തെടുക്കുന്നതിൽ വലിയ പങ്കുവഹിച്ചയാളാണ് ഹ്യോൻ ചോൽഹാഇ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.