Posted On
date_range Updated On
date_range കോവിഡ് വാക്സിൻ സ്വീകരിച്ച് ജോ ബൈഡൻ
വാഷിങ്ടൺ: അമേരിക്കൻ പ്രസിഡൻറായി തെരഞ്ഞെടുക്കപ്പെട്ട ജോ ബൈഡൻ തിങ്കളാഴ്ച പരസ്യമായി കോവിഡ് -19 വാക്സിൻ സ്വീകരിച്ചു. വാക്സിൻ ലഭ്യമാകുന്ന മുറക്ക് ആളുകൾ എടുക്കാൻ തയാറാകണമെന്ന് തെളിയിക്കുന്നതിനാണ് താൻ പരസ്യമായി സ്വീകരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.
ക്രിസ്റ്റ്യാന കെയർ ആശുപത്രിയിൽ ഫൈസർ-ബയോൺ ടെക് വാക്സിൻ ആണ് ബൈഡൻ സ്വീകരിച്ചത്. ആശുപത്രി ജീവനക്കാരുടെ ആരോഗ്യസേവന വിഭാഗം മേധാവിയുമായ ടാബ് മാസയാണ് വാക്സിൻ നൽകിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.