Posted On
date_range Updated On
date_range ഇസ്രായേൽ, ഫലസ്തീൻ പൗരന്മാർ കൊല്ലപ്പെട്ടു
വെസ്റ്റ് ബാങ്ക്: വെസ്റ്റ്ബാങ്കിൽ തുടരുന്ന സംഘർഷത്തിന്റെ ഭാഗമായി ഇസ്രായേൽ, ഫലസ്തീൻ പൗരന്മാർ കൊല്ലപ്പെട്ടു. ഇസ്രായേലി കുടിയേറ്റക്കാരനെ വെടിവെച്ചുകൊന്ന ഫലസ്തീനിയെ സുരക്ഷ അധികൃതർ കൊലപ്പെടുത്തിയതാണെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. വെസ്റ്റ് ബാങ്കിലെ ഹെബ്രോൺ ചെക് പോയന്റിലാണ് സംഭവം.
ഇസ്രായേൽ പൗരനായ റോണൻ ഹനാനിയ (49), ഫലസ്തീനിയായ മുഹമ്മദ് ജാബരി (35) എന്നിവരാണ് മരിച്ചത്. തങ്ങളുടെ അംഗമാണ് മുഹമ്മദ് ജാബരിയെന്ന് ഹമാസ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.