Posted On
date_range Updated On
date_range 'അയൺ ഡോം' യുക്രെയ്ന് നൽകില്ലെന്ന് ഇസ്രായേൽ
തെൽഅവീവ്: ലോകപ്രശസ്ത മിസൈൽ പ്രതിരോധ സംവിധാനമായ 'അയൺ ഡോം' യുക്രെയ്ന് നൽകാൻ ഇസ്രായേൽ വിസമ്മതിച്ചു. റഷ്യയിൽനിന്ന് സുരക്ഷാഭീഷണി നേരിടുന്ന യുക്രെയ്നിന്റെ അഭ്യർഥന ഇസ്രായേൽ നിരസിക്കുകയായിരുന്നു.
റഷ്യയെ പിണക്കേണ്ടെന്ന് കരുതിയാണ് ഇസ്രായേൽ കൈമലർത്തിയതത്രെ. റഷ്യ-യുക്രെയ്ൻ പ്രതിസന്ധിയിൽനിന്ന് ഏതുവിധേനയും അകന്നുനിൽക്കുന്നതിനാണ് ഇസ്രായേൽ മുൻഗണന നൽകുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.