Posted On
date_range Updated On
date_range ഇസ്രായേലിൽ ബാങ്കുവിളിക്ക് വിലക്ക്
തെൽ അവീവ്: ഇസ്രായേലിൽ പള്ളികളിൽ ബാങ്കുവിളിക്കുന്നത് വിലക്കി. തീവ്രവലതുപക്ഷ ദേശീയ സുരക്ഷ മന്ത്രി ഇറ്റമർ ബെൻ ഗ്വിറാണ് മസ്ജിദുകളിലെ ബാങ്കുവിളി അവസാനിപ്പിക്കാനും ലൗഡ് സ്പീക്കറുകൾ കണ്ടുകെട്ടി പിഴയിടാനും ഉത്തരവിട്ടത്.
ജൂത പൗരന്മാർക്ക് അലോസരമുണ്ടാക്കുന്നുവെന്ന് പറഞ്ഞാണ് നിരോധനമേർപ്പെടുത്തിയത്.
17.8 ലക്ഷം മുസ്ലിംകൾ വസിക്കുന്ന ഇസ്രായേലിൽ അവരുടെ ജനസംഖ്യ പ്രാതിനിധ്യം 18 ശതമാനമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.