Posted On
date_range Updated On
date_range മാർപാപ്പക്ക് ആദരവുമായി ഇറാഖിന്‍റെ സ്റ്റാമ്പ്
ബഗ്ദാദ്: ഈ വർഷം മാർച്ചിൽ ഫ്രാൻസിസ് മാർപാപ്പ ഇറാഖ് സന്ദർശനത്തിെൻറ ഓർമപുതുക്കി തപാൽ സ്റ്റാമ്പ് പുറത്തിറക്കി. ഇറാഖ് സന്ദർശിക്കുന്ന ആദ്യ മാർപാപ്പയാണ് ഇദ്ദേഹം.
ഇറാഖിലെ ശിയ മുസ്ലിംകളുടെ നേതാവ് സയ്യിദ് അലി അൽ സിസ്താനിയും മാർപാപ്പയും തമ്മിലുള്ള കൂടിക്കാഴ്ചയുടെ ചിത്രങ്ങളടങ്ങിയ സ്റ്റാമ്പുകളടക്കമാണ് വാർത്താവിനിമയ മന്ത്രാലയം പുറത്തിറക്കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.