Posted On
date_range Updated On
date_range ഇന്തോനേഷ്യയിലെ യു.എസ് അംബാസഡറായി ഇന്ത്യൻ വംശജ
ജക്കാർത്ത: ഇന്തോനേഷ്യയിലെ അമേരിക്കൻ അംബാസഡറായി ഇന്ത്യൻ വംശജയായ കമല ഷിറിൻ ലഖ്ദിർ തെരഞ്ഞെടുക്കപ്പെട്ടു.
2017 -2021 കാലയളവിൽ ഇവർ മലേഷ്യയിലെ യു.എസ് സ്ഥാനപതിയായിട്ടുണ്ട്. ഇവരുടെ പിതാവ് നൂർ ലഖ്ദിർ മുംബൈയിൽനിന്ന് യു.എസിലേക്ക് കുടിയേറിയതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.