ഇംറാൻ ഖാൻ
Posted On
date_range Updated On
date_range തെരഞ്ഞെടുപ്പ് സുതാര്യമല്ലെങ്കിൽ അസ്ഥിരത -ഇംറാൻ ഖാൻ
ഇസ്‍ലാമാബാദ്: തെരഞ്ഞെടുപ്പ് സുതാര്യമല്ലെങ്കിൽ രാജ്യത്ത് അസ്ഥിരത വ്യാപിക്കുമെന്ന് മുൻ പാകിസ്താൻ പ്രധാനമന്ത്രി ഇംറാൻ ഖാൻ പറഞ്ഞു. ഇംറാന്റെയും അദ്ദേഹത്തിന്റെ പാകിസ്താൻ തഹ്‍രീകെ ഇൻസാഫ് പാർട്ടിയുടെ മുതിർന്ന നേതാക്കളുടെയും പത്രിക തെരഞ്ഞെടുപ്പ് കമീഷൻ തള്ളിയിരുന്നു. അഡിലായ ജയിലിലുള്ള അദ്ദേഹം പാർട്ടി നേതാക്കളെയും പ്രവർത്തകരെയും വേട്ടയാടുന്നതിനെതിരെ മുന്നറിയിപ്പ് നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.