Posted On
date_range Updated On
date_range യൂനിവേഴ്സിറ്റിയിൽ വെടിവെപ്പ്: തോക്കുധാരി മരിച്ചു
ബർലിൻ: ഹൈഡൽബർഗ് യൂനിവേഴ്സിറ്റി ലെക്ചർ ഹാളിൽ നടന്ന വെടിവെപ്പിൽ നിരവധി പേർക്ക് പരിക്കേറ്റു. വെടിയുതിർത്തയാളും മരിച്ചു.
തിങ്കളാഴ്ച ഉച്ചയ്ക്ക് പ്രാദേശിക സമയം 1.30നാണ് സംഭവം. വെടിയുതിർത്തയാൾ സ്വയം നിറയൊഴിക്കുകയായിരുന്നുവെന്ന് ബിൽഡ് പത്രം റിപ്പോർട്ട് ചെയ്തു. വിദ്യാർഥിയായിരുന്ന തോക്കുധാരിയുടെ പക്കൽ നിരവധി തോക്കുകൾ ഉണ്ടായിരുന്നുവെന്ന് വാർത്ത ഏജൻസി റിപ്പോർട്ട് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.