ഗോടബയ രാജപക്സെ
Posted On
date_range Updated On
date_range ഗോടബയ ലങ്കയിൽ തിരിച്ചെത്തി
കൊളംബോ: മുൻ പ്രസിഡന്റ് ഗോടബയ രാജപക്സ ശ്രീലങ്കയിൽ തിരിച്ചെത്തി. സാമ്പത്തിക പ്രതിസന്ധിയെ തുടർന്നുള്ള പ്രക്ഷോഭത്തിനിടെ കഴിഞ്ഞ ജൂലൈയിൽ രാജിവെച്ച ഗോടബയ അറസ്റ്റ് ഭയന്ന് നാടുവിടുകയായിരുന്നു. പ്രസിഡന്റിന്റെ ഔദ്യോഗിക വസതി ഉൾപ്പെടെ പ്രക്ഷോഭകർ കൈയേറിയിരുന്നു.
മാലദ്വീപിലേക്കും അവിടെനിന്ന് സിംഗപ്പൂരിലേക്കും പിന്നീട് തായ്ലൻഡിലേക്കും പോയ അദ്ദേഹം ദുബൈയിൽനിന്നാണ് പത്നി ലോമയോടൊപ്പം ശ്രീലങ്കയിലേക്ക് തിരിച്ചെത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.