Posted On
date_range Updated On
date_range കനേഡിയൻ മുൻ പ്രധാനമന്ത്രി ജോൺ ടർണർ അന്തരിച്ചു
ടൊറോൻേറാ: കനേഡിയൻ മുൻ പ്രധാനമന്ത്രി ജോൺ നാപിയർ വിൻദാം ടർണർ അന്തരിച്ചു. 91 വയസ്സായിരുന്നു.
1988ൽ 79 ദിവസമായിരുന്നു ടർണർ പ്രധാനമന്ത്രിയാത്. 1972ൽ ധനമന്ത്രിയായും തെരഞ്ഞെടുക്കപ്പെട്ടു.
കൂടാതെ, പ്രതിപക്ഷ നേതാവ്, നീതിന്യായ വകുപ്പ് മന്ത്രി, സോളിസിറ്റർ ജനറൽ, രജിസ്ട്രാർ ജനറൽ തുടങ്ങിയ സ്ഥാനങ്ങളും വഹിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.