Posted On
date_range Updated On
date_range മുൻ ബംഗ്ലാദേശ് പ്രധാനമന്ത്രി ഖാലിദ സിയ ആശുപത്രിയിൽ
ധാക്ക: മുൻ ബംഗ്ലാദേശ് പ്രധാനമന്ത്രിയും ബംഗ്ലാദേശ് നാഷനലിസ്റ്റ് പാർട്ടി നേതാവുമായ ഖാലിദ സിയയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ദീർഘനാളായി കരൾ സിറോസിസ്, സന്ധിവാതം, പ്രമേഹം, വൃക്ക, ശ്വാസകോശം, ഹൃദയം, കണ്ണുകൾ എന്നിവയുമായി ബന്ധപ്പെട്ട ആരോഗ്യ പ്രശ്നങ്ങൾ നേരിടുന്നുണ്ട് 79കാരി. അഞ്ച് വർഷമായി വീട്ടുതടങ്കലിലായിരുന്ന ഖാലിദ സിയ വിദ്യാർഥി പ്രക്ഷോഭത്തിൽ ശൈഖ് ഹസീന ഭരണകൂടം അട്ടിമറിക്കപ്പെട്ടതിനെ തുടർന്ന് ആഗസ്റ്റ് ആറിനാണ് മോചിതയായത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.