Posted On
date_range Updated On
date_range ബ്രിട്ടനിൽ 164 വർഷത്തിനിടെ ആദ്യമായി ഇടിമിന്നൽ മുന്നറിയിപ്പ്
ലണ്ടൻ: ഏജൻസിയുെട 164 വർഷത്തെ ചരിത്രത്തിലാദ്യമായി ഇടിമിന്നൽ മുന്നറിയിപ്പുമായി ബ്രിട്ടെൻറ കാലാവസ്ഥ പ്രവചന വിഭാഗം രംഗത്തുവന്നു. ബ്രിട്ടെൻറ വിവിധ ഭാഗങ്ങളിൽ ഉഷ്ണ തരംഗത്തിനും വെയ്ൽസ്, തെക്കുപടിഞ്ഞാറൻ ഇംഗ്ലണ്ട് എന്നിവിടങ്ങളിൽ ആലിപ്പഴ വീഴ്ചക്കും ഇടിമിന്നലോടുകൂടിയ പേമാരിക്കും സാധ്യതയുണ്ടെന്നാണ് പ്രവചനം.
ഇടിമിന്നൽ സാധ്യത പ്രവചിക്കാൻ സഹായിക്കുന്ന ഉപകരണം കഴിഞ്ഞമാസമാണ് സ്ഥാപിച്ചത്. കൊടുങ്കാറ്റടിക്കാൻ സാധ്യതയുള്ള സ്ഥലങ്ങളും അവിടങ്ങളിലൂടെ വാഹനഗതാഗതം കഴിവതും ഒഴിവാക്കണമെന്ന നിർദേശവും നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.