Posted On
date_range Updated On
date_range തെരേസ മേയ് മരണാസന്നയായ സ്ത്രീയെന്ന് ജോർജ് ഒസ്ബേൺ
ലണ്ടൻ: മരണം കാത്തുകിടക്കുന്ന സ്ത്രീയാണ് ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മേയ് എന്ന് ബ്രിട്ടനിലെ കൺസർേവറ്റിവ് പാർട്ടി മുൻ എം.പി ജോർജ് ഒസ്ബേൺ. മുൻ ബ്രിട്ടീഷ് പ്രധാനമന്ത്രി ഡേവിഡ് കാമറണിെൻറ മന്ത്രിസഭയിൽ ധനകാര്യ മന്ത്രിയായിരുന്നു ഒസ്ബേൺ.
കാമറൺ നടത്തിയ പ്രവർത്തനങ്ങളെല്ലാം പാഴാക്കുകയാണ് മേയ് ചെയ്തതെന്ന് ബി.ബി.സിയോട് പറഞ്ഞു. പൊതുതെരഞ്ഞെടുപ്പിലെപരാജയത്തിനുകാരണം രാജിവെച്ച ഉപദേശകരല്ലെന്നും പ്രധാനമന്ത്രി തന്നെയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.