ഇൗ​ജി​പ്​​തി​ലെ  കു​ഗ്രാ​മ​ത്തി​ൽ  വെ​ളി​​ച്ച​വുമായി ഇ​ന്ത്യ

കൈ​റോ: ഇൗ​ജി​പ്​​തി​ലെ കു​ഗ്രാ​മ​ത്തി​ൽ വെ​ളി​ച്ച​മെ​ത്തി​ക്കാ​ൻ ഇ​ന്ത്യ​യു​ടെ ഒ​രു കൈ ​സ​ഹാ​യം. ലി​ബി​യ​യു​മാ​യി അ​തി​ർ​ത്തി പ​ങ്കി​ടു​ന്ന പ​ടി​ഞ്ഞാ​റ​ൻ മ​രു​ഭൂ ഗ്രാ​മ​മാ​യ അ​ഗാ​വീ​നി​ലെ​  ഇ​രു​ള​ക​റ്റാ​നാ​ണ്​ ഇ​ന്ത്യ സൗ​രോ​ർ​ജ പ​ദ്ധ​തി​യു​മാ​യി മു​ന്നോ​ട്ടു​വ​ന്ന​ത്. ഇ​തി​നു വേ​ണ്ടി​വ​രു​ന്ന സോ​ളാ​ർ പാ​ന​ലു​ക​ളം അ​നു​ബ​ന്ധ സം​വി​ധാ​ന​ങ്ങ​ളും ഉ​പ​ക​ര​ണ​ങ്ങ​ളും സാ​േ​ങ്ക​തി​ക സ​ഹാ​യ​ങ്ങ​ളും ഇ​ന്ത്യ ല​ഭ്യ​മാ​ക്കി. ​പ​ദ്ധ​തി ന​ട​പ്പാ​ക്കാ​നു​ള്ള സ്​​ഥ​ലം ഇൗ​ജി​പ്​​ഷ്യ​ൻ സ​ർ​ക്കാ​റും വി​ട്ടു​ന​ൽ​കി. 

ഇൗ​ജി​പ്​​തി​െ​ല ഇ​ന്ത്യ​ൻ അം​ബാ​സ​ഡ​ർ സ​ഞ്​​ജ​യ്​ ഭ​ട്ടാ​ചാ​ര്യ​യും മ​ത്രേ​യു ഗ​വ​ർ​ണ​റാ​യ മേ​ജ​ർ ജ​ന​റ​ൽ അ​ല്ലാ ഫാ​തി അ​ബൂ സൈ​ദും ചേ​ർ​ന്ന്​ ഉ​ദ്​​ഘാ​ട​നം നി​ർ​വ​ഹി​ച്ചു. 
 8.8 കി​ലോ​വാ​ട്ട്​ വൈ​ദ്യു​തി ഉ​ൽ​പാ​ദി​പ്പി​ക്കു​ന്ന ഇൗ ​പ​ദ്ധ​തി​യി​ലൂ​ടെ 40 വീ​ടു​ക​ളും ഒ​രു പ​ള്ളി​യും ക​മ്യൂ​ണി​റ്റി​ ​െസ​ൻ​റ​റും അ​ട​ങ്ങു​ന്ന ഗ്രാ​മം മു​ഴു​വ​ൻ പ്ര​കാ​ശ​പൂ​രി​ത​മാ​വും.

Tags:    
News Summary - Solar lights to Egyptian villages

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.