യു.​എ​സി​െൻറ പി​ന്മാ​റ്റ​ത്തോ​ടെ മി​സൈ​ൽ ക​രാ​ർ റ​ദ്ദാ​കും– റ​ഷ്യ

മോ​സ്​​കോ: യു.​എ​സ്​ പി​ന്മാ​റാ​ൻ തീ​രു​മാ​നി​ച്ച​ സാ​ഹ​ച​ര്യ​ത്തി​ൽ ശീ​ത​യു​ദ്ധ​കാ​ല​ത്ത്​ ഒ​പ്പു​വെ​ച്ച മി​സൈ​ൽ ക​രാ​ർ റ​ദ്ദാ​കു​മെ​ന്ന്​ റ​ഷ്യ​ൻ പ്ര​സി​ഡ​ൻ​റ്​ വ്ലാ​ദി​മി​ർ പു​ടി​ൻ. 1987ൽ ​ഒ​പ്പു​െ​വ​ച്ച ഇ​ൻ​റ​ർ​​മീ​ഡി​യ​റ്റ്​-​റെ​യ്​​ഞ്ച്​ ന്യൂ​ക്ലി​യ​ർ ​ഫോ​ഴ്​​സ​സ്​ ക​രാ​റി​ലെ വ്യ​വ​സ്​​ഥ​ക​ൾ റ​ഷ്യ ലം​ഘി​ച്ച​താ​യി ആ​രോ​പി​ച്ചാ​ണ്​ യു.​എ​സി​​​െൻറ പി​ന്മാ​റ്റം.

ആ​റു​മാ​സ​ത്തി​ന​കം ക​രാ​റി​ൽ​നി​ന്ന്​ പി​ന്മാ​റാ​ൻ ന​ട​പ​ടി​തു​ട​ങ്ങി​യ​താ​യി ക​ഴി​ഞ്ഞ ദി​വ​സം യു.​എ​സ്​ പ്ര​സി​ഡ​ൻ​റ്​ ഡോ​ണ​ൾ​ഡ്​ ട്രം​പ്​ പ്ര​ഖ്യാ​പി​ച്ചി​രു​ന്നു. ക​രാ​ർ വ്യ​വ​സ്​​ഥ​ക​ൾ യു.​എ​സും പാ​ലി​ക്കു​ന്നി​ല്ലെ​ന്ന്​ റ​ഷ്യ ആ​രോ​പി​ച്ചു. 500 മു​ത​ൽ 5500 കി.​മീ വ​രെ പ​രി​ധി​യു​ള്ള മി​സൈ​ലു​ക​ൾ വി​ക്ഷപി​ക്കു​ന്ന​ത്​ നി​രോ​ധി​ച്ച​താ​ണ്.

Tags:    
News Summary - Putin says Russia will follow the US and withdraw from Cold War-era nuclear missile pact- World news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.