Posted On
date_range Updated On
date_range പ്രഥമ ‘മിസ് വീൽചെയർ വേൾഡ്’ ആയി ബെലറൂസിയൻ വിദ്യാർഥിനി
വാഴ്സോ: ലോകത്തെ ആദ്യ മിസ് വീൽചെയർ വേൾഡ് പട്ടം ചൂടി ബെലറൂസിൽനിന്നുള്ള മനഃശാസ്ത്ര വിദ്യാർഥിനി അലക്സാണ്ട്ര ചിചികോവ. പോളണ്ടിെൻറ തലസ്ഥാനമായ വാഴ്സോയിൽ ആണ് മത്സരം അരങ്ങേറിയത്. ‘നിങ്ങളുടെ ദുഃഖത്തിനും ഭയത്തിനുമെതിരെ പൊരുതുക’ എന്നായിരുന്നു വേദിയിൽ 23കാരിയായ ചിചികോയുടെ വാക്കുകൾ.
ദക്ഷിണാഫ്രിക്കക്കാരിയായ ലെബോഹാങ് മോന്യസ്തിയും പോളണ്ടിെൻറ അരിയാന സവാസിൻക്ഷയും രണ്ടും മൂന്നും സ്ഥാനങ്ങളിൽ എത്തി. 19 രാജ്യങ്ങളിൽനിന്നുള്ള 24 യുവതികൾ മത്സരത്തിൽ പെങ്കടുത്തു. ചക്രക്കസേരയിൽ കഴിയുന്ന സ്ത്രീകളുമായി ബന്ധപ്പെട്ട് നിലവിലുള്ള പ്രതിച്ഛായ മാറ്റിയെടുക്കുക എന്നതാണ് ഇൗ മത്സരത്തിെൻറ ലക്ഷ്യമായി പറയപ്പെടുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.