Posted On
date_range Updated On
date_range വില്യമും കെയ്റ്റും പാകിസ്താനിലേക്ക്
ലണ്ടൻ: ബ്രിട്ടീഷ് രാജകുമാരൻ വില്യമും ഭാര്യ കെയ്റ്റ് മിഡിൽട്ടനും പാകിസ്താൻ സന്ദർശിക്കും. ആദ്യമായാണ് ഇരുവരും പാകിസ്താനിേലക്ക് ഔദ്യോഗിക സന്ദർശനത്തിനൊരുങ്ങുന്നത്. സെപ്റ്റംബറിനും നവംബറിനുമിടക്കായിരിക്കും സന്ദർശനമെന്ന് ബ്രിട്ടീഷ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
പാകിസ്താനുമായുള്ള ബന്ധം മെച്ചപ്പെടുത്തുകയാണ് സന്ദർശനത്തിെൻറ ലക്ഷ്യം. പാക് പ്രസിഡൻറ് ആരിഫ് അൽവിയുമായും പ്രധാനമന്ത്രി ഇംറാൻ ഖാനുമായും ദമ്പതികൾ കൂടിക്കാഴ്ച നടത്തും. വില്യമിെൻറ മാതാവ് ഡയാനയുടെ അടുത്ത സുഹൃത്തുകൂടിയായിരുന്നു ഇംറാൻ ഖാൻ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.