Posted On
date_range Updated On
date_range ചാൾസ് ഏറ്റവും കൂടുതൽ കാലം പ്രഭുപദവിയിലിരുന്ന രാജകുമാരൻ
ലണ്ടൻ: ഏറ്റവും കൂടുതൽ കാലം വെയ്ൽസ് ഡ്യൂക് എന്ന പദവിയിലിരുന്ന് ചരിത്രം കുറിച്ച് ചാൾസ് രാജകുമാരൻ. വിക്ടോറിയ രാജ്ഞിയുടെ മൂത്തമകൻ ആൽബർട്ടിെൻറ റെക്കോഡാണ് ചാൾസ് പഴങ്കഥയാക്കിയത്. നവംബറിൽ 69 വയസ്സ് തികയുന്ന ചാൾസ് ഫിലിപ് ആർതർ ജോർജ് നിലവിൽ രാജ്യത്ത് ഏറ്റവും കൂടുതൽ പ്രായമുള്ള കിരീടാവകാശിയാണ്. എലിസബത്ത് രാജ്ഞിയുടെ മൂത്തമകനാണ് ചാൾസ്. ഡയാന രാജകുമാരിയുടെ ഭർത്താവായിരുന്നു ഇദ്ദേഹം. പിന്നീട് ബന്ധം വേർപെടുത്തി ചാൾസ് കാമിലയെ വിവാഹം കഴിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.