ല​ണ്ട​നി​ൽ കു​ൽ​സൂ​മി​നാ​യി പ്രാ​ർ​ഥ​ന

ല​ണ്ട​ൻ/​ലാ​ഹോ​ർ: പാ​ക്​ മു​ൻ പ്ര​ധാ​ന​മ​ന്ത്രി ന​വാ​സ്​ ശ​രീ​ഫി​​െൻറ ഭാ​ര്യ ബീ​ഗം കു​ൽ​സൂ​മി​​െൻറ മ​ര​ണാ​ന​ന്ത​ര പ്രാ​ർ​ഥ​ന​യി​ൽ നൂ​റു​ക​ണ​ക്കി​ന്​ പേ​ർ പ​െ​ങ്ക​ടു​ത്തു. ല​ണ്ട​നി​ലെ റീ​ഗ​ൻ​റ്​ പാ​ർ​ക്ക്​​ പ​ള്ളി​യി​ലാ​ണ്​ പ്രാ​ർ​ഥ​ന സം​ഘ​ടി​പ്പി​ച്ച​ത്.

മ​ക്ക​ളാ​യ ഹ​സ​ൻ, ഹു​സൈ​ൻ, ശ​രീ​ഫി​​െൻറ സ​ഹോ​ദ​ര​ൻ ശ​ഹ​ബാ​സ്​, മു​ൻ മ​ന്ത്രി​മാ​രാ​യ ഇ​സ്​​ഹാ​ഖ്​ ദ​ർ, ചൗ​ധ​രി നി​സാ​ർ എ​ന്നി​വ​ർ സം​ബ​ന്ധി​ച്ചു. നി​യ​മ​ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ പൂ​ർ​ത്തി​യാ​ക്കി മൃ​ത​ദേ​ഹം ല​ണ്ട​നി​ൽ​നി​ന്ന്​ പാ​കി​സ്​​താ​നി​ലെ​ത്തി​ച്ചു. ലാ​ഹോ​റി​ൽ ഇ​ന്നാ​ണ്​ ഖ​ബ​റ​ട​ക്കം. ചൊ​വ്വാ​ഴ്​​ച​യാ​ണ്​ അ​ർ​ബു​ദ ബാ​ധി​ത​യാ​യ കു​ൽ​സൂം ല​ണ്ട​നി​ലെ ആ​ശു​പ​ത്രി​യി​ൽ മ​രി​ച്ച​ത്.

Tags:    
News Summary - prayer for Kulsoom Nawaz-world news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.