Posted On
date_range Updated On
date_range സിറിയന്‍ യുദ്ധം അവസാനിപ്പിക്കണമെന്ന് പോപ്പിന്‍െറ ക്രിസ്മസ് സന്ദേശം
വത്തിക്കാന്‍ സിറ്റി: സിറിയയിലെ യുദ്ധം അവസാനിപ്പിക്കണമെന്ന് മാര്‍പാപ്പ ക്രിസ്മസ് പ്രഭാഷണത്തില്‍ ആവശ്യപ്പെട്ടു. വളരെയധികം രക്തം ഇതിനകം സിറിയയില്‍ ചിന്തിയതായും അന്താരാഷ്ട്ര സമൂഹം സന്ധിസംഭാഷണങ്ങള്‍ക്ക് പരിശ്രമിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. വത്തിക്കാനിലെ സെന്‍റ് പീറ്റേഴ്സ് ബര്‍ഗില്‍ ഒരുമിച്ചുകൂടിയ 40,000ത്തിലധികം വരുന്ന സദസ്സിനുമുന്നിലാണ് ഇക്കാര്യം അദ്ദേഹം ആവശ്യപ്പെട്ടത്.
ഇസ്രായേലും ഫലസ്തീനും പ്രശ്നങ്ങളവസാനിപ്പിച്ച് ചരിത്രത്തില്‍ പുതിയ അധ്യായം രചിക്കണമെന്നും അദ്ദേഹം സന്ദേശത്തില്‍ പറഞ്ഞു. പുല്‍ക്കൂട്ടില്‍ പിറന്ന ഉണ്ണിയേശുവിന്‍െ െലാളിത്യത്തിന്‍േറയും വിനയത്തിന്‍േറയും സന്ദേശം ഉള്‍ക്കൊള്ളാനും ഫ്രാന്‍സിസ് മാര്‍പാപ്പ വിശ്വാസികളോട് ആഹ്വാനംചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.