ക​ത്തി​യു​മാ​യി എത്തി​യ​ ആളെ വെ​ടി​വെ​ച്ചു കൊ​ന്നു

ല​ണ്ട​ൻ: പാ​ർ​ല​മ​െൻറി​ന്​ സ​മീ​പം ക​ത്തി​വീ​​ശി​യ​യാ​ളെ പൊ​ലീ​സ്​ വെ​ടി​വെ​ച്ചു കൊ​ന്നു. സം​ഭ​വ​ത്തി​ൽ തീ​വ്ര​വാ​ദ ബ​ന്ധ​മി​ല്ലെ​ന്ന്​ ബ്രി​ട്ടീ​ഷ്​ പൊ​ലീ​സ്​ അ​റി​യി​ച്ചു.

ഞാ​യ​റാ​ഴ്​​ച രാ​ത്രി 11.25ന്​ ​പ​ട്രോ​ളി​ങ്​ ന​ട​ത്തു​ക​യാ​യി​രു​ന്ന മെ​ട്രോ​പൊ​ളി​റ്റ​ൻ പൊ​ലീ​സ്​ സം​ശ​യാ​സ്​​പ​ദ​മാ​യി ക​ണ്ട​യാ​ളെ പ​രി​ശോ​ധി​ക്കു​ന്ന​തി​നി​ടെ ​അ​ക്ര​മി​ ര​ണ്ട്​ ക​ത്തി​ക​ൾ ​വീ​ശു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്നാ​ണ്​ വെ​ടി​വെ​ച്ച​തെ​ന്ന്​ പൊ​ലീ​സ്​ അ​റി​യി​ച്ചു.

Tags:    
News Summary - police fight

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.