Posted On
date_range Updated On
date_range ഭീകരാക്രമണം: ഇരകളുടെ കുടുംബത്തിന് ന്യൂസിലൻഡ് സമാഹരിച്ചത് 74 ലക്ഷം ഡോളർ
വെലിങ്ടൺ: ക്രൈസ്റ്റ് ചർച്ചിലെ മസ്ജിദുകളിലുണ്ടായ വെടിവെപ്പിൽ കൊല്ലപ്പെട്ടവ രുടെ കുടുംബത്തിനായി ന്യൂസിലൻഡ് ജനത സമാഹരിച്ചത് 74 ലക്ഷം ഡോളർ (ഏകദേശം 51,18,61,700 രൂപ). ഫണ്ട് സമാഹരണ വെബ്സൈറ്റുകളാണ് കണക്ക് പുറത്തുവിട്ടത്.
40,000 ആളുകളിൽ നിന്നായാണ് ഇത്രയേറെ തുക സമാഹരിച്ചത്. വെടിവെപ്പു നടന്നതു മുതൽ ഇരകളുടെ കുടുംബത്തിെൻറ ഒപ്പം നിന്ന് ന്യൂസിലൻഡ് പ്രധാനമന്ത്രിയുൾപ്പെടെ മാതൃകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.