ഈ​ജി​പ്​​ത്​ മാ​ധ്യ​മ​ങ്ങ​ൾ മു​ർ​സി​യു​ടെ മ​ര​ണ​വാ​ർ​ത്ത ഒ​തു​ക്കി

കൈ​റോ: മു​ൻ പ്ര​സി​ഡ​ൻ​റ്​ മു​ഹ​മ്മ​ദ്​ മു​ർ​സി​യു​ടെ മ​ര​ണ​വാ​ർ​ത്ത ന​ന്നാ​യി കൊ​ടു​ക്കാ​ൻ ഈ​ജി​പ്​​ത് ​ ഭ​ര​ണ​കൂ​ടം അ​നു​വ​ദി​ച്ചി​ല്ലെ​ന്ന്​ മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രു​ടെ കൂ​ട്ടാ​യ്​​മ​യാ​യ റി​പ്പോ​ർ​​ട്ടേ​ഴ്​​സ്​ വി​ത്തൗട്ട്​ ബോ​ർ​ഡേ​ഴ്​​സ്. ഈ​ജി​പ്​​ഷ്യ​ൻ മാ​ധ്യ​മ​ങ്ങ​ളി​ൽ മു​ർ​സി​യു​ടെ മ​ര​ണ​വാ​ർ​ത്ത​യു​ടെ ക​വ​റേ​ജ്​ മോ​ശ​മാ​യി​രു​ന്നു.

രാ​ജ്യ​ത്ത്​ ജ​നാ​ധി​പ​ത്യ​പ​ര​മാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട ആ​ദ്യ​പ്ര​സി​ഡ​ൻ​റാ​ണ്​ മു​ർ​സി. എ​ന്നാ​ൽ, അ​ദ്ദേ​ഹ​ത്തി​​െൻറ മ​ര​ണ​വാ​ർ​ത്ത ഉ​ൾ​​പേ​ജി​ലൊ​തു​ക്കു​ക​യാ​യി​രു​ന്നു മി​ക്ക മാ​ധ്യ​മ​ങ്ങ​ളും. അ​ൽ മ​സ്​​രി അ​ൽ യൗ ം ​എ​ന്ന മാ​ധ്യ​മം മാ​ത്ര​മാ​ണ്​ വാ​ർ​ത്ത ഒ​ന്നാം പേ​ജി​ൽ ന​ന്നാ​യി കൊ​ടു​ത്ത​ത്. ഈ​ജി​പ്​്ത്​ മാ​ധ്യ​മ​ങ്ങ​ളെ സ്വ​ത​ന്ത്ര​രാ​യി പ്ര​വ​ർ​ത്തി​ക്കാ​ൻ അ​നു​വ​ദി​ക്ക​ണ​മെ​ന്നും സം​ഘം ആ​വ​ശ്യ​പ്പെ​ട്ടു.

Tags:    
News Summary - mursi death in egypt media -world news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.