Posted On
date_range Updated On
date_range കാലിഫോർണിയയിൽ കാട്ടുതീ; 25 മരണം
സാൻഫ്രാൻസിസ്കോ: കാലിഫോർണിയയിൽ കാട്ടുതീ പടരുന്നു. 25 പേർ മരിച്ചതായും 35 പേരെ കാണാതായതായും ഫോറൻസിക് ആൻഡ് ഫയർ പ്രൊട്ടക്ഷൻ വകുപ്പ് അറിയിച്ചു.
തീ നിയന്ത്രണവിധേയമായിട്ടില്ലാത്തതിനാൽ രണ്ടരലക്ഷം ആളുകൾ മേഖലയിൽനിന്ന് പലായനം ചെയ്തു. ഏതാണ്ട് 6700 വീടുകൾ അഗ്നിക്കിരയായി. കാട്ടിനുള്ളിലെ ക്യാമ്പ്ഫയറിൽനിന്നാണ് തീപടർന്നത്. കാറ്റ് ശക്തിയായി വീശിയതോടെ 20,000 ഏക്കർ സ്ഥലത്തു തീപിടിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.