Posted On
date_range Updated On
date_range അപാർട്മെൻറിൽ തീപിടിത്തം; ജസ്റ്റിൻ ട്രൂഡോയുടെ മാതാവ് ആശുപത്രിയിൽ
ഓട്ടവ: മോൺഡ്രിയൽ അപാർട്മെൻറിൽ തീപടർന്നതിരെ തുടർന്ന് കനേഡയിൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയുടെ മാതാവ ് മാർഗരറ്റ് ട്രൂഡോയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
പുക ശ്വസിക്കുകയും പൊള്ളലേറ്റതിനെയും തുടർന്നാണ് മാർഗരറ്റിെന ആശുപത്രിയിലാക്കിയതെന്ന് കാനഡ പബ്ലിക് ബ്രോഡ്കാസ്റ്റ് റേഡിയോ പറഞ്ഞു. ഇവരുടെ ആരോഗ്യനില ഗുരുതരമല്ല. ഇതെ കുറിച്ച് ട്രൂഡോയുടെ ഓഫിസ് പ്രതികരിച്ചിട്ടില്ല.
അപാർട്മെൻറിെൻറ അഞ്ചാംനിലയിൽ നിന്നാണ് തീപടർന്നത്. 70 അഗ്നിശമന ജീവനക്കാർ ചേർന്നാണ് തീകെടുത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.