Posted On
date_range Updated On
date_range ഹിറ്റ്ലറുടെ ഭാര്യയുടെ വസ്ത്രത്തിന് ലേലത്തില്‍ ലഭിച്ചത് 2,48,505.60 രൂപ!
ലണ്ടന്‍: നാസി നേതാവ് അഡോള്‍ഫ് ഹിറ്റ്ലറുടെ ഭാര്യയുടെ വസ്ത്രം ലേലത്തിന് വെച്ചപ്പോള്‍ കിട്ടിയ തുക കണ്ട് ലേലം സംഘാടകര്‍ പോലും ഞെട്ടി. 3000 പൗണ്ട്. അതായത്, 2,48,505.60 രൂപ! ബ്രിട്ടനിലാണ് അദ്ഭുതപ്പെടുത്തിയ ഈ ലേലം നടന്നത്.
ഹിറ്റ്ലറുടെ ഭാര്യ ഇവാ ബ്രോണ്‍ ഉപയോഗിച്ച വസ്തുക്കളാണ് വില്‍പനക്ക് വെച്ചത്. സ്വര്‍ണമോതിരം, വെള്ളിയില്‍ പൊതിഞ്ഞ കണ്ണാടി, ലിപ്സ്റ്റിക് എന്നിവയും വില്‍പനക്ക് വെച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.